മടവൂർ കിഴക്കനേല പാടശേഖര സമിതി – ചിങ്ങകൊയ്ത്ത് നെൽകൃഷി. June 3, 2021 Facebook Twitter Google+ Pinterest WhatsApp മടവൂർ : കിഴക്കനേല പാട ശേഖര സമിതി സംയുക്തമായി ചിങ്ങ കൊയ്ത്തതിനാവശ്യമായ നെല്ല് വിത്ത് വിതച്ചു. ഇത്തവണ എലായിൽനെല്ല് ഉമ ഇനത്തിൽ പെട്ട വിത്ത് ആണ് മുഴുവനായി വിതച്ചിരിക്കുന്നത്.