
മണമ്പൂർ 6ആം വാർഡ് കോടൻവിളയിൽ പറങ്കിമാംവിള ഡിവൈഎഫ്ഐ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 50 കുടുംബങ്ങൾക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തു. മണമ്പൂർ ബ്ലോക്ക് മെമ്പർ ജി.കുഞ്ഞുമോൾ നേതൃത്വം നൽകി. എസ്എഫ്ഐ ഏരിയ സെക്രട്ടറി ജിത്തു, വിപിൻ ,റസൽ, ആഷിക്, ഹസ്സൻ,നിസാർ എന്നിവർ പങ്കെടുത്തു.