
മണമ്പൂർ പഞ്ചായത്ത് വാർഡ് 12 പൂവത്തൂമൂലയിൽ യൂത്ത് കോൺഗ്രസ് പച്ചക്കറി കിറ്റ് വിതരണം നടത്തി. ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് വിതരോണാത്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സോഫിയ സലീം അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അമൽ, ആഷിക്, ആസിഫ്, റോഷിത്, സൈദലി, സജിൻ സിദ്ധീഖ്, എന്നിവർ നേതൃത്വതിലായിരുന്നു കിറ്റ് വിതരണം.