മുദാക്കലിൽ 21 പേർക്ക് കൂടി പോസിറ്റീവ്, 19 പേർ രോഗമുക്തരായി

 

 

മുദാക്കൽ: മുദാക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഇന്ന് 21 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇന്ന് 19 പേർ രോഗമുക്തരായി. നിലവിൽ ആകെ 530 രോഗികളാണ് ഉള്ളത്. 9 പേർ സിഎഫ്എൽറ്റിസിയിലും 10 പേർ ആശുപത്രിയിലും 28 പേർ ഡിസിസിയിലും നിരീക്ഷണത്തിൽ കഴിയുകയാണ്.