മുദാക്കൽ വാറുവിള കോളനിയിൽ പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്തു

 

മുദാക്കൽ പഞ്ചായത്തിലെ 8ആം വാർഡ് വാറുവിള കോളനിയിൽ പച്ചക്കറി കിറ്റും കപ്പയും വിതരണം ചെയ്തു.സേവാഭാരതി മുദാക്കൽ, ബിജെപി പ്രവർത്തകർ ചേർന്നാണ് വിതരണം നടത്തിയത്.

മുദാക്കൽ മണ്ഡലം പ്രസിഡന്റ്‌ ജി. എസ് പത്മ കുമാർ,
മുദാക്കൽ പഞ്ചായത്ത് 2ആം വാർഡ് മെമ്പർ പൂവണത്തുംമൂട് മണികണ്ഠൻ, സേവാഭാരതി പ്രവർത്തകരായ അനുപ് , സ്വാദിഷ് , ജയറാം , വസുദേവപുരം ശ്യാം, അജിൽ, സജി, ശിവപ്രസാദ്, എന്നിവർ പങ്കെടുത്തു.