പാലച്ചിറ സ്വദേശിനി അസുമാ ബീവി നിര്യാതയായി

 

പാലച്ചിറ ക്രെസന്റ് വില്ലയിൽ പരേതനായ ചിറയിൽ ശാഹുൽ ഹമീദിന്റെ ഭാര്യ അസുമാ ബീവി (93) നിര്യാതയായി.

അബ്ദുൽ ഹക്കീം, ബദർ, ഷരീഫ്, ഷുഹൈബ്, റാഹില , ഫാത്തിമ,സബീല എന്നിവർ മക്കളും, നാസർ, സലാം, കമൽ , റഷീദ, റോഷ്‌ന, സീനത്ത് , സജിനി എന്നിവർ മരുമക്കൾ ആണ്.