ആഴ്ചകൾക്ക് മുൻപ് മാതാപിതാക്കൾ കോവിഡിനിരയായി , ഇപ്പോൾ മകനും മരിച്ചു

 

പാങ്ങോട് :ആഴ്ചകൾക്ക് മുൻപ് മാതാപിതാക്കൾ കോവിഡിനിരയായ വീട്ടിൽ ഇപ്പോൾ മകനും മരിച്ചു. പാങ്ങോട്, ഭരതന്നൂർ, രാമരശ്ശേരിയിൽ പൊടിയൻ എന്ന മുരളീധരനാണ് (41) ഇന്നലെ മരിച്ചത്.കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുരളീധരന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനു ശേഷമാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മൂന്നാഴ്ച മുൻപാണ് മുരളീധരന്റെ മാതാപിതാക്കൾ കോവിഡ് ബാധിച്ചു മരിച്ചത് .