സംസ്കൃതി സാമൂഹ്യവേദിയുടെ നേതൃത്വത്തിൽ പോങ്ങനാട് ഗവ: ഹോമിയോ ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനം

 

സംസ്കൃതി സാമൂഹ്യവേദിയുടെ നേതൃത്വത്തിൽ പോങ്ങനാട് ഗവ: ഹോമിയോ ആശുപത്രിയിൽ മഴക്കാലപൂർവ്വ ശുചീകരണപ്രവർത്തനം നടത്തി. ശുചികരണ പ്രവർത്തനോദ്ഘാടനം വാർഡ് മെമ്പർ പോങ്ങനാട് രാധാകൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി സെക്രട്ടറി രാഹുൽ ആർ.എ, തകരപ്പറമ്പ് പ്രവാസി കൂട്ടായ്മ ഭാരാവാഹി അനൂപ് യുനിസ്, അനീഷ്, അരുൺ, അൻസൽ, സഫീർ, അശ്വൻപ്രസാദ്, സുഹൈൽ എൻ. എസ് , രാഹുൽ ആർ. എസ് , ആബിദ്, സുഹൈൽ.എസ് എന്നിവർ പങ്കെടുത്തു.