സ്നേഹ റസിഡന്റ്‌സ് അസോസിയേഷൻ വൃക്ഷത്തൈകൾ വിതരണം ചെയ്‌തു

 

ആറ്റിങ്ങൽ :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സ്നേഹ റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്‌തു. SRA സെക്രട്ടറി പ്രസാദ്.ബി.ആർ, പ്രസിഡന്റ് പ്രസന്നബാബു, ട്രഷറർ സുഭാഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു.