Search
Close this search box.

ആൾ കേരള മാർബിൾ & ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി രൂപീകരിച്ചു.

eiKBWLN64160

 

ആൾ കേരള മാർബിൾ & ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ (AKMTWA) ആറ്റിങ്ങൽ മണ്ഡലം കമ്മറ്റി രൂപീകരിച്ചു.

ചെയർമാനായി രാജൻ ജോസഫ് ചിറയിൻകീഴ്നെയും
വൈസ് ചെയർമാന്മാരായി സാജൻ അഞ്ചുതെങ്ങ് , വിനീഷ് അഞ്ചുതെങ്ങ് തുടങ്ങിയവരെയും
കൺവീനറായി നിഷാദ് നഗരൂരിനെയും ജോയിൻ കൺവീനർമാരായി ബാബുക്കുട്ടൻ അഞ്ചുതെങ്ങ്, സജീവ് ഒഎസ് ചെമ്പൂർ എന്നിവരെയും
ട്രഷററായി വിജയകുമാർ തോട്ടയ്ക്കാടിനേയുമാണ് തിരഞ്ഞെടുത്തത്.

അസോസിയേഷനിൽ അംഗമാകുവാൻ
98474 34978
81139 98305
9447104715
എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!