Search
Close this search box.

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയ്ക്ക് കീഴിൽ പുതിയ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു

ei5NWOJ77694

 

ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ വെസ്റ്റ് മേഖല കമ്മിറ്റിയ്ക്ക് കീഴിൽ പുതിയ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു. തോട്ടവാരം, ആറ്റിങ്ങൽ ടൗൺ എന്നീ യൂണിറ്റ് കമ്മിറ്റികളാണ് പുതുതായി രൂപീകരിച്ചത്. രൂപീകരണ യോഗം ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറും, സി.പി.ഐ(എം) ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗവും, മുനിസിപ്പൽ കൗൺസിലറുമായ ആർ.രാജു ഉദ്ഘാടനം ചെയ്തു. സി.പി.ഐ(എം) ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ദേവരാജൻ, ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം സംഗീത്,മേഖല സെക്രട്ടറിയും കൗൺസിലറുമായ സുഖിൽ, മേഖല പ്രസിഡന്റ് പ്രശാന്ത് മങ്കാട്ടു,ബ്ലോക്ക് കമ്മിറ്റി അംഗം അജിൻ പ്രഭ,മേഖല ഭാരവാഹികളായ ശരത്ത്, ശ്യാം, മിഥുൻ,സി.പി.ഐ(എം) ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഉണ്ണി, കൊച്ചുകൃഷ്ണകുറുപ്പ്, ബ്രാഞ്ച് സെക്രട്ടറിമാരായ വേണു, ബൈജു, മുനിസിപ്പൽ കൗൺസിലർ ബിനു എന്നിവർ പങ്കെടുത്തു.

തോട്ടവാരം യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ് – കൃപ
സെക്രട്ടറി -അർജുൻ ഹരി


ടൗൺ യൂണിറ്റ് ഭാരവാഹികൾ
പ്രസിഡന്റ് – ബാപ്പി ശിഖ്ദർ
സെക്രട്ടറി -ആദർശ് ബാബു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!