Search
Close this search box.

കാൻസർ രോഗിക്ക് ചികിത്സാ സഹായവുമായി കെഎസ്ആർടിസി ബോണ്ട്‌ സർവീസിലെ ജീവനക്കാരും യാത്രക്കാരും.

eiA20ES17912

 

വെഞ്ഞാറമൂട് കെഎസ്ആർടിസി ഡിപ്പോയിലെ ബോണ്ട് സർവീസുകൾ വീണ്ടും മാതൃകയാകുന്നു.
ഓൺലൈൻ പഠന സൗകര്യം ഇല്ലാതിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് പഠനസൗകര്യത്തിനായി മൊബൈൽ ഫോണുകൾ വാങ്ങി നൽകിയതിന് പിന്നാലെ വെഞ്ഞാറമൂട്ടിലെ ക്യാൻസർ രോഗിക്ക് ചികിത്സ സഹായവുമായി ബോണ്ട് സർവീസിലെ ജീവനക്കാരും യാത്രക്കാരും. ഒരു കാൻസർ രോഗിക്ക് കല്ലറ ബോണ്ട്‌ സർവീസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുക ഇന്ന് കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ കൺട്രോളിങ് ഇൻസ്‌പെക്ടർ പ്രദീപ് ഡി നായർ ഡിപ്പോയിൽ വച്ച് കൈമാറി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!