Search
Close this search box.

കെ എസ് ടി എ ജാഗ്രതാ സദസുകൾ സംഘടിപ്പിച്ചു

eiEKURN45743

 

കിളിമാനൂർ :സ്ത്രീകൾക്കെതിരെയുള്ള വിവേചനത്തിനും അതിക്രമത്തിനുമെതിരെ കെ എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഗ്രതാ സദസുകൾ സംഘടിപ്പിച്ചു. കിളിമാനൂർ ജംഗ്‌ഷനിൽ നടന്ന ജാഗ്രതാ സദസ് ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ശ്രീജ ഷൈജു ദേവ് ഉദ്ഘാടനം നിർവ്വഹിച്ചു. പുതിയകാവ് കേന്ദ്രത്തിൽ കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടിവ് വി ആർ സാബുവും നാവായിക്കുളം കേന്ദ്രത്തിൽ ജില്ലാ കമ്മിറ്റി അംഗം ആർ കെ ദിലീപ്കുമാറും ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ കെ വി വേണുഗോപാൽ, വി ആർ സാബു , എം എസ് ശശി കല , ജില്ലാ കമ്മിറ്റി അംഗം ആർ കെ ദിലീപ് കുമാർ, ഉപജില്ലാ സെക്രട്ടറി എസ് സുരേഷ്കുമാർ ട്രെഷറർ ഷെമീർഷൈൻ,മനോജ എസ് ,ആശ ദേവി ഒ എൻ എസ് അനിത എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!