Search
Close this search box.

സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ യുവാവിന്റെ പിതാവും കൊലപാതക ശ്രമത്തിന് അറസ്റ്റിൽ

ei5KZQ069273

 

ആര്യനാട്: സ്ത്രീകളെയും പെൺകുട്ടികളെയും ഉപദ്രവിച്ചതിന് പോലീസ് പിടിയിലായ കുളപ്പട ആശാരിക്കോണം സ്വദേശിയായ സുബീഷിന്റെ പിതാവ് ജ്യോതി എന്നു വിളിക്കുന്ന സുനിൽ കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്യാൻ സഹായിച്ചത് കുളപ്പട സ്വാദേശിയായ ദീപുവാണെന്ന് ആരോപിച്ചാണ് സുനിൽ കുമാർ ദീപുവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ചത്. ഇയാൾ ആര്യനാട് പോലീസ് സ്റ്റേഷനിലെ നിരവധി കേസ്സുകളിൽ പ്രതിയാണ്. ആര്യനാട് എസ്.എച്ച്.ഒ എൻആർ ജോസ്, എസ്ഐ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ അജിത് വിക്രമൻ, പോലീസ്സുകരായ മനോജ്,അഖിൽ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!