ഇന്ധന,പാചക വില വർദ്ധനവിനെതിരെ വഞ്ചിയൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി

 

കരവാരം : ഇന്ധന, പാചക വില വർദ്ധനവിനെതിരെ സിപിഐ കരവാരം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഗോപാലകൃഷ്ണകുറുപ്പിന്റെ അധ്യക്ഷതയിൽ സിപിഐ നേതാവ് അഡ്വ പി. ആർ രാജീവ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി , സക്കീർ, ചൈതന്യ നാസർ തുടങ്ങിയവർ നേതൃത്വം നൽകി.