ജില്ലയിൽ എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകൾ

 

തിരുവനന്തപുരം: എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയ്ക്ക്‌ മികച്ച നേട്ടം. പരീക്ഷയെഴുതിയ 34179 വിദ്യാർഥികളിൽ 33891 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 99.16. പരീക്ഷയെഴുതിയ 17,346 -ആൺകുട്ടികളിൽ 17,134 പേരും 16,833 – പെൺകുട്ടികളിൽ 16,757 പേരും വിജയിച്ചു. 6592 പെൺകുട്ടികളും 3317 ആൺകുട്ടികളുമടക്കം 9909 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്‌ നേടി. 158 സ്കൂളുകൾ നൂറുമേനി നേടി. 66- സർക്കാർ സ്കൂളുകളാണ്‌ ജില്ലയിൽ- നൂറുമേനി വിജയം നേടിയത്‌.

സർക്കാർ സ്കൂളുകൾ

(ബ്രായ്ക്കറ്റിൽ വിദ്യാർത്ഥികളുടെ എണ്ണം)

ഗവ.വി.എച്ച്.എസ്.എസ് ആലംകോട് (63), ഗവ. ഗേൾസ് എച്ച്.എസ്.എസ് മിതൃമ്മല (79), ഗവ.എച്ച്.എസ് മടത്തറക്കാണി (89), ഗവ.വി.എച്ച്.എസ്.എസ് നെടുമങ്ങാട് (30), ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട് (329), ഗവ.എച്ച്.എസ്.എസ് പകൽകുറി (167), ഗവ.എച്ച്.എസ്.എസ് പള്ളിക്കൽ (91), ഗവ.എച്ച്.എസ് വക്കം (76), ജി.എം.എച്ച്.എസ് നടയറ (15), ഗവ.എച്ച്.എസ്.എസ് തൊളിക്കോട് (97), ഗവ.എച്ച്.എസ്.എസ് തട്ടത്തുമല (97), ഗവ.വി ആൻഡ് എച്ച്.എസ്.എസ് കരകുളം (65), ഗവ.എച്ച്.എസ് നഗരൂർ (60), ഗവ.എച്ച്.എസ് കൊടുവഴന്നൂർ (106), ഗവ.എച്ച്.എസ് അയിലം (51), ജവഹർ കോളനി ഗവ.എച്ച്.എസ് (63), ജി.എച്ച്.എസ് ചെറ്റച്ചൽ (28), ഗവ.എച്ച്.എസ് വെയ്‌ലൂർ (84), ഗവ.ബി.എച്ച്.എസ് കന്യാകുളങ്ങര (67), ഗവ.എച്ച്.എസ് ഫോർ ഗേൾസ് കന്യാകുളങ്ങര (189), ഗവ.എച്ച്.എസ്.എസ് കുളത്തൂർ (40), ഗവ.എച്ച്.എസ് ശ്രീകാര്യം (33), ഗവ.എച്ച്.എസ് മണ്ണന്തല (6), ഗവ.എച്ച്.എസ് കട്ടച്ചക്കോണം (8), ഗവ.സിറ്റി വി.എച്ച്.എസ്.എസ് തിരുവനന്തപുരം (4), ഗവ.വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ് (94), പി.എസ്.എൻ.എം ഗവ. ബോയ്സ് എച്ച്.എസ്.എസ് പേരൂർക്കട (10), ജി.എച്ച്.എസ്.എസ് പേരൂർക്കട (108), ഗവ. ഗേൾസ് വി.എച്ച്.എസ്.എസ് പേട്ട (5), ഗവ.എച്ച്.എസ് വഞ്ചിയൂർ (11), ഗവ.എച്ച്.എസ്.എസ് പേട്ട (10), ഗവ.എച്ച്.എസ് കരിക്കകം (9), ഗവ. റീജിയണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ് ആൻഡ് വി.എച്ച്.എസ്.എസ് (13), ഗവ.എച്ച്.എസ് പാപ്പനംകോട് (27), ഗവ.ഗേൾസ് എച്ച്.എസ്.എസ് കരമന (58), ഗവ.എച്ച്.എസ് ചാല (32), ഗവ മോഡൽ എച്ച്.എസ്.എസ് ഫോർ ബോയ്സ് ചാല (9), ഗവ.തമിഴ് എച്ച്.എസ്.എസ് ചാല (15), എസ്.എം.വി ഗവ.മോഡൽ എച്ച്.എസ്.എസ് (40), ഗവ.എച്ച്.എസ് ജഗതി (7), ഡോ. എ.എം.എം.ആർ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കട്ടേല (35), എൻ.കെ.എം ഗവ.എച്ച്.എസ്.എസ് ധനുവച്ചപുരം (31), ഗവ.എച്ച്.എസ് ഫോർ ഗേൾസ് ധനുവച്ചപുരം (91), ഗവ.വി.എച്ച്.എസ്.എസ് പറണിയം (13), ഗവ.എച്ച്.എസ് കഴിവൂർ (14), ഗവ.എച്ച്.എസ്.എസ് കുളത്തുമ്മേൽ (128), ഗവ.എച്ച്.എസ്.എസ് കുളത്തൂർ (245), ഗവ.വി.എച്ച്.എസ്.എസ് മലയിൻകീഴ് (90), ഗവ.എച്ച്.എസ്.എസ് വിളവൂർക്കൽ (44), ഗവ.എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ് (147), ഗവ.എച്ച്.എസ് കണ്ടല (41), ഗവ.എച്ച്.എസ്.എസ് മാരായമുട്ടം (271), ഗവ.എം.ടി.എച്ച്.എസ് ഊരൂട്ടുകാല (17), ഗവ.വി.എച്ച്.എസ്.എസ് കോട്ടുകാൽ (81), ഗവ.ഗേൾസ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര (232), ഗവ.കെ.വി സ്കൂൾ അയിര (51), ഗവ.മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ (194), ഗവ.എച്ച്.എസ്.എസ് നെയ്യാർഡാം (51), ഗവ.വി.എച്ച്.എസ്.എസ് വീരണക്കാവ് (123), ഗവ.എച്ച്.എസ്.എസ് ബാലരാമപുരം (81), ഗവ.വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി (113), ഗവ.എച്ച്.എസ്.എസ് മയിലക്കൽ (118), ഗവ.എച്ച്.എസ്.എസ് ആനാവൂർ (81), ഗവ.എൽ.വി.എച്ച്.എസ്.എസ് അരയൂർ (16), ഗവ.എച്ച്.എസ് തിരുപുറം (33), ഗവ.എച്ച്.എസ് ഉത്തരംകോട് (40).

എയ്ഡഡ് സ്‌കൂളുകൾ

എസ്.എസ്.വി.ജി.എച്ച്.എസ്.എസ് ചിറയിൻകീഴ് (144), സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്.അഞ്ചുതെങ്ങ് (102), ആർ.ആർ.വി.ബോയ്സ് വി.എച്ച്.എസ്.എസ്.കിളിമാനൂർ (104), ബി.ആർ.എം.എച്ച്.എസ്.ഇളവട്ടം (114), എൻ.എസ്.എസ്.എച്ച്.എസ്.പാലോട് (14), എൽ.എം.എസ്.എച്ച്.എസ്.എസ്.വട്ടപ്പാറ (125), എസ്.എൻ.വി.എച്ച്.എസ്.എസ്.നെടുങ്ങണ്ട (50), എൻ.എസ്.എസ്.എച്ച്.എസ്.എസ്. മടവൂർ (207), വി.എച്ച്.എസ്.എസ്. കരവാരം (98), മുളമന വി.എച്ച്.എസ്.ആനക്കുടി (18), ആർ.ആർ.വി.എച്ച്.എസ്.എസ്.ഫോർ ഗേൾസ് കിളിമാനൂർ (140), ജനതാ എച്ച്.എസ്.എസ്. തേമ്പാമൂട്(160), എസ്.എൻ.വി.എച്ച്.എസ്.പനയറ (66), സെന്റ് വിൻസെന്റ്സ് എച്ച്.എസ്. കണിയാപുരം(183), സെന്റ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ (195), സെന്റ് ഗൊരേത്തീസ് ഗേൾസ് എച്ച്.എസ്. നാലാഞ്ചിറ(142), ആർ.കെ.ഡി.എൻ.എസ്.എസ്.എച്ച്.എസ്.എസ്. ശാസ്തമംഗലം(74), സെന്റ് ജോസഫ്സ് എച്ച്.എസ്.എസ്. തിരുവനന്തപുരം(327), സെന്റ് മേരീസ് എച്ച്.എസ്.എസ്.വെട്ടുകാട് (89), എൻ.എസ്.എസ്.എച്ച്.എസ്.എസ്. പാൽക്കുളങ്ങര(23), ഫോർട്ട് ബോയ്സ് എച്ച്.എസ്. തിരുവനന്തപുരം (26), ഹാജി സി.എച്ച്.എം.കെ.എം. വി.എച്ച്.എസ്.എസ്.(107), സെന്റ് റോച്ച് എച്ച്.എസ്. തോപ്പ്(141), സെന്റ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ(241), വി.എച്ച്.എസ്.ഫോർ ഗേൾസ് തിരുവല്ലം(71), എൻ.എസ്.എസ്.എച്ച്.എസ്.എസ്. കേശവദാസപുരം (5), എം.വി.എച്ച്.എസ്.എസ്.അരുമാനൂർ(176), എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്.ധനുവച്ചപുരം(18),സെന്റ് ക്രിസോസ്റ്റം എച്ച്.എസ്. ഫോർ ഗേൾസ് നെല്ലിമൂട്(432), സെന്റ് ഹെലൻസ് ഗേൾസ് എച്ച്.എസ്. ലൂർദ്പുരം(101), പി.പി.എം.എച്ച്.എസ്.കാരക്കോണം(251), സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ്. പേയാട്(186), എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വല്ലൂർ(61), എം.ജി.എം.എച്ച്.എസ്.പൂഴനാട്(31), ജെ.പി.എച്ച്.എസ്.എസ്. ഒറ്റശേഖരമംഗലം(242), വിക്ടറി വി.എച്ച്.എസ്.എസ്. നേമം(244), പി.ജി.എം.വി.എച്ച്.എസ്.എസ്. ഫോർ ഗേൾസ് പുല്ലമല(4), സാമുവേൽ എൽ.എം.എസ്.എച്ച്.എസ്. പാറശ്ശാല(89), എൽ.എം.എസ്.തമിഴ്സ് എച്ച്.എസ്.പാറശാല(11), വി.പി.എസ്.എച്ച്.എസ്.എസ്.ഫോർ ബോയ്സ് വെങ്ങാനൂർ(197), സെന്റ് മേരീസ് എച്ച്.എസ്.എസ്.വിഴിഞ്ഞം(125), ഹൈസ്‌കൂൾ വാവോട്(54), വിക്ടറി ഗേൾസ് എച്ച്.എസ്.എസ്.നേമം(226), സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്(75), എൽ.എഫ്.എച്ച്.എസ്. അന്തിയൂർക്കോണം(68), വിക്ടറി വി.എച്ച്.എസ്.എസ്.ഓലത്താന്നി(58), എൽ.എം.എസ്.എച്ച്.എസ്.എസ്. അമരവിള(215).

അൺ എയ്ഡഡ് സ്‌കൂളുകൾ

നവഭാരത് ഇ.എം.എച്ച്.എസ്.ആറ്റിങ്ങൽ(52), സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ. ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ(201), ലിറ്റിൽ ഫ്ളവർ ഇ.എം.എച്ച്.എസ്.എസ്. ഇടവ(88), ദർശന ഹയർ സെക്കൻഡറി സ്‌കൂൾ നെടുമങ്ങാട്(163), വികാസ് ഭവൻ ഹൈസ്‌കൂൾ മിത്രാനികേതൻ(10), സീതി സാഹിബ് മെമ്മോറിയൽ എച്ച്.എസ്.എസ്. കൊച്ചാലുംമൂട്(109), വിദ്യാധിരാജ ഇ.എം.ഹൈസ്‌കൂൾ, ആറ്റിങ്ങൽ(15), ക്രെസന്റ് എച്ച്.എസ്. നെടുമങ്ങാട് (17), കെ.ടി.സി.ടി.ഇ.എം.ആർ.എച്ച്.എസ്. കടുവയിൽ(236), ജെം നോ മോഡൽ എച്ച്.എസ്.എസ്.(84), എസ്.എച്ച്.സി.എച്ച്.എസ്. അഞ്ചുതെങ്ങ്(82), അമലഗിരി ഇ.എം.സ്‌കൂൾ കുളപ്പട(27), ഡെയ്ൽവ്യൂ എച്ച്.എസ്.പുനലാൽ(6). അൽഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം(27), ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്. പുതുക്കുറിച്ചി(103), ലൂർദ്സ് മൗണ്ട് എച്ച്.എസ്. വട്ടപ്പാറ(60), എസ്.എൻ.വി.എച്ച്.എസ്. ചെങ്കോട്ടുകോണം(41), ജ്യോതിനിലയം ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം(111), ഹോളി ട്രിനിറ്റി ഇ.എം.എച്ച്.എസ്. ആൽത്തറ(25), സർവോദയ വിദ്യാലയ നാലാഞ്ചിറ(39), സെന്റ് തോമസ് എച്ച്.എസ്.എസ്. മുക്കോലക്കൽ(73), ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂൾ(45), നിർമല ഭവൻ ഗേൾസ് എച്ച്.എസ്.എസ്.(159), ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ എച്ച്.എസ്.എസ്.(61), ഹോളി ഏയ്ഞ്ചൽസ് കോൺവെന്റ് ഹൈസ്‌കൂൾ (233), എം.എം.ആർ.എച്ച്.എസ്.എസ്.നീറമൺകര(70), കാർമൽ ഗേൾസ് എച്ച്.എസ്.എസ്. തിരുവനന്തപുരം(182), ചിന്മയ വിദ്യാലയ വഴുതക്കാട്(64), കോർഡോവ ഇ.എം.എച്ച്.എസ്. പൂന്തുറ(54), മൗലാന ആസാദ് സെക്കൻഡറി സ്‌കൂൾ ചാന്നാങ്കര(49), മേരിഗിരി ഇ.എം.എച്ച്.എസ്. കുടപ്പനക്കുന്ന്(24), തുഞ്ചൻ സ്മാരക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്. ഐരാണിമുട്ടം(10), ലിറ്റിൽ ഫ്ളവർ കോൺവെന്റ് സ്‌കൂൾ(49), മാർ ഗ്രിഗോറിയസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ(70), സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്. നെയ്യാറ്റിൻകര(161), റോസ മിസ്റ്റിക റസിഡൻഷ്യൽ എച്ച്.എസ്.എസ്. ബെത്സെയ്ദ(78), സെന്റ് ഫിലിപ്പ് സാധു സംരക്ഷണ കേന്ദ്ര സ്‌കൂൾ(96), നസ്രറത്ത് ഹോം ഇ.എം.എച്ച്.എസ്.ബാലരാമപുരം(87), ശ്രീവിദ്യാധിരാജ വിദ്യാനിലയം എച്ച്.എസ്.എസ്. നെയ്യാറ്റിൻകര(82), ഓക്സിലിയം ഹൈസ്‌കൂൾ വാഴിച്ചൽ(38), ട്രിനിറ്റി ഇംഗ്ലീഷ് ആൻഡ് മലയാളം മീഡിയം എച്ച്.എസ്.ഇടക്കോട്(161), കണ്ണശ്ശ മിഷൻ ഹൈസ്‌കൂൾ, പേയാട്(137), നിയോഡെയ്ൽ സെക്കൻഡറി സ്‌കൂൾ(42).