Search
Close this search box.

തൊളിക്കുഴിയിൽ പ്രകൃതി സംരക്ഷണ ദിനാചരണവും അനുമോദനവും സംഘടിപ്പിച്ചു 

eiF0H8N81234

 

തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ലോകപ്രകൃതിസംരക്ഷണ ദിനാചരണവും എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കലും നടത്തി.
പഴയകുന്നുമ്മേൽ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡണ്ട് എ. ആർ  ഷമീം അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷീജ സുബൈർ, വാട്സ്ആപ്പ് ഗ്രൂപ്പ് ജനറൽസെക്രട്ടറി  എം. തമീമുദീൻ, വാട്സ്ആപ്പ് ഗ്രൂപ്പ് പ്രതിനിധികളായ ബു നൈസ് കാസിം, അനസ്. എ, ഫെൽസക്, അനീസ്, നിസാർ കുന്നുംപുറം,ജസീം എ. എം, ഷാ, രഞ്ജിത്ത്, നൗഫൽ   എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!