Search
Close this search box.

തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയുടെ പ്രാർത്ഥനാ തീരം111-ാം എപ്പിസോഡ് ഓഗസ്റ്റ് ഒന്നിന്

eiLDVX738047

 

ആലംകോട് : തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമിയുടെ ആത്മീയ മുഖമായി മാറിയ “പ്രാർത്ഥനാ തീരം ” ഓൺലൈൻ ലൈവ് മജ്‌ലിസിൻ്റെ മഹത്തായ 111 -ാം എപ്പിസോഡ് തെക്കൻ കേരളത്തിലെ അതുല്യ പണ്ഡിതനും സാത്വികനുമായ നൂറുൽ ഉലമാ കെ പി .അബൂബക്കർ ഹസ്രത്ത് പങ്കെടുക്കും. ആഗസ്റ്റ് 1-ാം തീയതി ഞായറാഴ്ച രാത്രി 8.00 ന് ആരംഭിക്കുന്ന ദുആ മജ്ലിസിൽ പണ്ഡിതൻമാരും സാദാത്തുക്കളും അടക്കം നിരവധി പേർ പങ്കെടുക്കും.

താഴെക്കാണുന്ന ലിങ്ക് വഴി Youtube Live -ൽ കൃത്യസമയത്ത് തന്നെ പ്രവേശിക്കുകയും ഓൺലൈനിലൂടെ പ്രാർത്ഥനയിൽ പങ്കു ചേരാവുന്നതുമാണ്. നേരിട്ട് പ്രവേശിക്കാൻ കഴിയാത്തവർക്ക്
8129392840, 9946314251, 7034548080 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഹാഫിള് ഷാഹിദ് മന്നാനി,തൊളിക്കോട് സിദ്ദീഖ് മന്നാനി, അഹ്മദ് കബീർ മന്നാനി തുടങ്ങിയ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച പ്രാർത്ഥനാ തീരം നൂറ് എപ്പിസോഡുകൾ പിന്നിടുമ്പോൾ ദിനേന ആയിരക്കണക്കിന് ആളുകളാണ് പരിപാടിയുടെ ഭാഗമാകുന്നത്.

https://youtu.be/hWuuSzrGTK4

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!