Search
Close this search box.

വളർത്തുനായയെ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

eiMCZME79491

 

ആര്യനാട്: വളർത്തുനായയെ മോഷ്ടിച്ച കേസിൽ രണ്ടുപേരെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.പുനലാൽ ഫിറോസ് ഭവനിൽ ഫിറോഷ്(43), വിമൽ നിവാസിൽ വിമൽ കുമാർ(39) എന്നിവരാണ് അറസ്റ്റിലായത്.

വെള്ളനാട് മിത്രനികേതൻ വെള്ളൂർക്കോണത്ത് താമസിക്കുന്ന വിജയദാസിന്റെ വീട്ടിൽ 9-ന് രാത്രി അതിക്രമിച്ചുകയറിയ പ്രതികൾ പൊമറേനിയൻ ഇനത്തിൽപ്പെട്ട നായയെ സൂക്ഷിച്ചിരുന്ന കൂടിന്റെ പൂട്ടുപൊളിച്ചാണ്‌ മോഷണം നടത്തിയത്.സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആര്യനാട് ഇൻസ്പെക്ടർ എൻ.ആർ.ജോസ്, ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരനും ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!