അഴൂർ സ്വദേശി തങ്കപ്പൻ ചെട്ടിയാർ നിര്യാതനായി

 

അഴൂർ കോളച്ചിറ പാലവിള വീട്ടിൽ തങ്കപ്പൻ ചെട്ടിയാർ (89) നിര്യാതനായി.
ഭാര്യ : രാജമ്മ
മക്കൾ: രമണി, ശാന്ത, പ്രസന്ന, ഉഷ,ഷിബു

മരുമക്കൾ : രാജൻ, രാജൻ, രാമകൃഷ്ണൻ, വിജയൻ, രേഖ