Search
Close this search box.

കോൺഗ്രസ്‌ നേതാവായിരുന്ന പി. എസ്. സുരേഷ് കുമാറിന്റെ ചരമ വാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി

eiXAD8U15358

 

കോൺഗ്രസ്‌ മുദാക്കൽ മുൻ മണ്ഡലം പ്രസിഡന്റ്‌ ആയിരുന്ന പി. എസ്. സുരേഷ് കുമാറിന്റെ അഞ്ചാമത് ചരമ വാർഷിക ദിനത്തിൽ അദേഹത്തിന്റെ സ്മൃതി മണ്ഡപത്തിൽ കോൺഗ്രസ്‌ മുദാക്കൽ ഇടക്കോട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ. വിജയകുമാരി. ആർ. എസ്., സുജിത് ചെമ്പൂര്, സരുൺകുമാർ, സബീല ബീവി, സിന്ധു കുമാരി, അഭിജിത്ത്, രജനീഷ്, രവികുമാർ, അയിലം സുരേഷ്, എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!