Search
Close this search box.

ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക ഉയർത്തി

eiJVMBU15149

 

ഇളമ്പ റൂറൽ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘ ഓഫീസിനു മുന്നിൽ ദേശീയ പതാക സംഘ പ്രസിഡന്റ്‌ സബീല ബീവി ഉയർത്തി. ഭരണസമിതി അംഗങ്ങൾ ആയ ഇളമ്പ ഉണ്ണികൃഷ്ണൻ, രജനീഷ്, സെക്രട്ടറി മഞ്ജു, അജേഷ്, എന്നിവർ സന്നിഹിതർ ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!