Search
Close this search box.

പ്രളയബാധിതർക്ക് കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായം

ei43UO139522

കിഴുവിലം : പ്രളയബാധിതർക്ക് സഹായവുമായി കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ്‌. കഴിഞ്ഞവർഷവും ഏകദേശം ഒരു ലക്ഷം രൂപയോളം വിലപിടിപ്പുള്ള സാധനങ്ങൾ കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് സമാഹരിച്ച് പ്രളയബാധിത പ്രദേശങ്ങളിലേക്ക് നൽകിയിരുന്നു. ഇത്തവണയും അതിനേക്കാൾ മികച്ച രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. കിഴുവിലം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ നൗഷാദ്, കിഴുവിലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ അൻസാർ, നിസാർ, ഷാനവാസ്‌, ജബ്ബാർ, നൗഷാദ്, ഗിരീഷ്, ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!