Search
Close this search box.

പ്രേംനസീർ മെമ്മോറിയൽ ഗവ ഹയർ സെക്കന്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാർത്ഥികളെ ആദരിച്ചു.

eiV40QE69502

 

കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ
ഗവൺമെന്റ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ “ഒരു വട്ടംകൂടി” സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചു. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോൻമണി ചടങ്ങ് ഉദ്ഘാടനംചെയ്തു. കവിരാധാകൃഷ്ണൻ
കുന്നുംപുറം വിദ്യാർത്ഥികൾക്ക് പുരസ്ക്കാരങ്ങൾ നൽകി. പി. എൻഎം.ജി.എച്ച്.എസിൽ നിന്നും പ്ലസ്ടുവിന് ഉന്നത വിജയം നേടിയ മീനു എസ്.എക്ക് ഗ്രൂപ്പ് അംഗമായ നജീ നൽകിയക്യാഷ് അവാർഡ് സഹോദരി സലീന സമ്മാനിച്ചു.പി.എ റഹിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മനു സ്വാഗതം പറഞ്ഞു.സുകു നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!