Search
Close this search box.

പുല്ലമ്പാറ വില്ലേജ് ഓഫീസ് മാറ്റി

eiFFWAW34913

 

പുല്ലമ്പാറ: പുല്ലമ്പാറ വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങുന്ന സാഹചര്യത്തിൽ ഇന്ന് (6-8-2021)മുതൽ പുല്ലമ്പാറ വില്ലേജ് ഓഫീസ് നിലവിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ നിന്നും മാറ്റി മണലിമുക്കിൽ നിന്നും തേമ്പാമ്മൂട് പോകുന്ന റോഡിൽ (തൊട്ടടുത്ത് റോഡിന് ഇടത് വശം )ഉള്ള മറ്റൊരു കെട്ടിടത്തിൽ പ്രവർത്തിക്കുന്നതായിരിക്കും എന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!