Search
Close this search box.

കല്ലമ്പലം ചാത്തൻപാറയിൽ ശാസ്ത്രീയ റബ്ബർ ടാപ്പിംഗ് പരിശീലനം ആഗസ്റ്റ് 30 മുതൽ

eiR2IWD83581

 

കല്ലമ്പലം: കടുവയിൽ സൗഹൃദ റെസിഡന്റ്സ് അസോസിയേഷനും പുത്തൻകോട് റെസിഡന്റ്സ് അസോസിയേഷനും സംയുക്‌തമായി ആരംഭിച്ച മണമ്പൂർ – ഒറ്റൂർ റബ്ബറുത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചാത്തൻപാറ – പറങ്കിമാംവിളയിൽ വച്ച് ആഗസ്റ്റ് 30 മുതൽ   7 ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്രീയ റബ്ബർ ടാപ്പിംഗ് പരിശീലനം റബ്ബർ ബോർഡിന്റെ പരിശീലന വിദഗ്ധൻ നയിക്കുന്നതാണ്. താൽപര്യമുള്ളവർ പേരുവിവരം സംഘം പ്രസിഡന്റിനെയോ (9895628635) സെക്രട്ടറിയോ (8301083656) അറിയിക്കേണ്ടതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!