Search
Close this search box.

ടീം വർക്കല മൊബൈൽ ഫോൺ നൽകി

eiVL9J475377

 

ടീം വർക്കലയുടെ നേതൃത്വത്തിൽ വർക്കല സ്കൂളിലെ 2003 ബാച്ച് വാട്സാപ്പ് കൂട്ടായ്മയായ “സ്കൂൾ ബസ് 10 ഡി ” എന്ന കൂട്ടായ്മയിൽ നിന്നും നൽകിയ മൊബൈൽ ഫോൺ ഇന്ന് വർക്കല സ്വദേശിയായ ഒരു കുട്ടി ടീം വർക്കലയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ പിതാവിന്റെ കയ്യിൽ ഫോൺ കൈമാറി.ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ കെ. എം ലാജി, ടീം വർക്കല മെംബേർസ് തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!