Search
Close this search box.

തോന്നയ്ക്കൽ 16ആം മൈലിനടുത്ത് വാഹനാപകടം

eiMKVVR61961

 

മംഗലപുരം : ദേശീയ പാതയിൽ 16ആം മൈലിന് സമീപം കാറും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സും എതിർ ദിശയിൽ വന്ന കാറുമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗലപുരം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!