Search
Close this search box.

വട്ടപ്പാറ മരുതൂരിൽ വാഹനാപകടം – യുവാവ് മരണപ്പെട്ടു

ei7A3EG79084

വട്ടപ്പാറ മരുതൂരിൽ നടന്ന വാഹനാപകടത്തിൽ കൊഞ്ചിറ സ്വദേശി മരിച്ചു.കൊഞ്ചിറ വാഴപണയിൽ ശ്രീകുമാർ ( ബി ഡി ശ്രീകുമാർ ) ആണ് വൈകുന്നേരം മരുതൂർ വെച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്.

ശ്രീകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ചക്ക കയറ്റി വന്ന മറ്റൊരു വാഹനം ഇടിച്ചതായാണ് അറിയുന്നത്.സിപിഐയുടെ സജീവ പ്രവർത്തകനും കൊഞ്ചിറ മുടിപ്പുര ക്ഷേത്ര ഭാരവാഹിയും ആയിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!