എഐടിയുസി ഒറ്റൂർ മേഖല സമ്മേളനം നടത്തി

 

ഒറ്റൂർ : എഐടിയുസി ഒറ്റൂർ മേഖല സമ്മേളനം അഡ്വ. മുരളീധരൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടി. മണമ്പൂർ ഗോപൻ, ആലംകോട് റാഫി, സുലി, മോഹനൻ നായർ തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡന്റായി മോഹൻ ഉണ്ണിത്താനെയും സെക്രട്ടറിയായി മോഹനനെയും തെരഞ്ഞെടുത്തു.