ആറ്റിങ്ങൽ മാമം സ്വദേശി ബാലചന്ദ്രൻ നിര്യാതനായി

 

ആറ്റിങ്ങൽ : ആറ്റിങ്ങൽ മാമം ശിവാഞ്ജലിയിൽ ബാലചന്ദ്രൻ(59) നിര്യാതനായി. കോവിഡ് ബാധിതനായിരുന്നതിനാൽ ആറ്റിങ്ങൽ ശാന്തിതീരം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

ആറ്റിങ്ങൽ മുൻചെയർമാൻ എം പ്രദീപ്‌, ഏരിയ സെന്റർ അംഗം ജി വേണുഗോപാലൻ നായർ, 5 ആം വാർഡ്മെമ്പർ പ്രസന്ന, സുരേഷ് മാമം, ആർആർടി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്. മറ്റു സിപിഎം ബ്രാഞ്ച് അംഗങ്ങളും പങ്കെടുത്തു.

ഭാര്യ :ഷീല

മക്കൾ: സാന്ദ്ര ബാലചന്ദ്രൻ, ആർദ്ര ബാലചന്ദ്രൻ