Search
Close this search box.

വവ്വാലുകളെ ഭയന്ന് ആറ്റിങ്ങൽ നഗരസഭാങ്കണത്തിലെ തണൽവൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റി

ei88T7419120

 

ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ സ്ഥിതി ചെയ്തിരുന്ന തണൽ വൃക്ഷങ്ങളുടെ ശിഖരങ്ങളാണ് ആരോഗ്യ വിഭാഗം മുറിച്ചു മാറ്റിയത്. രാത്രികാലങ്ങളിൽ ഈ മരങ്ങളെ വവ്വാലുകൾ വാസകേന്ദ്രമാക്കി മാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മരക്കൊമ്പുകൾ മുറിച്ച് മാറ്റിയത്. ഇത്തരത്തിൽ വവ്വാലുകളുടെ സാമീപ്യം മൂലം നിപ്പപോലുള്ള മാരക രോഗങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. കൂടാതെ പ്രാദേശികമായി ലഭ്യമാവുന്ന ഫലവർഗ്ഗങ്ങൾ ആഹാരമാക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!