Search
Close this search box.

ആറ്റിങ്ങലിൽ ബൈക്ക് മോഷ്ടാവ് പിടിയിൽ

eiF9TE012612

 

ആറ്റിങ്ങൽ :ആറ്റിങ്ങലിൽ ബൈക്ക് മോഷ്ടാവ് പിടിയിൽ. ചെമ്മരുതി, പനയറ യു.പി. എസ്സിന് സമീപം ചരുവിള വീട്ടിൽ ആദർശ് ആണ് പിടിയിലായത്. ആറ്റിങ്ങലിൽ വിവിധ സ്ഥലങ്ങളിൽ ബൈക്കു മോഷണം നടത്തിയ കേസിലാണ് ഇയാളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടു പ്രതികളായ ഹനീഷ്‌ ഹരി, അജിത് എന്നിവരെ ഓഗസ്റ്റ് 26ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

https://attingalvartha.com/2021/08/attingal-arrests/

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!