Search
Close this search box.

അയിരൂരിൽ പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

eiXINOS60967

 

വര്‍ക്കല : അയിരൂരിൽ പോക്സോ കേസിൽ പ്രതി അറസ്റ്റിൽ. ആയിരൂര്‍ നിഷാ സദനത്തില്‍ മനോജാണ് അറസ്റ്റിലായത്. കൂലിപ്പണിക്ക് പോകുന്ന ഇയാള്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങള്‍ നല്‍കി സ്വന്തം വീട്ടില്‍ എത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. ചൈല്‍ഡ് ലൈനിന്റെ പരാതിയെ തുടര്‍ന്നാണ് പോക്സോ നിയമ പ്രകാരം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!