Search
Close this search box.

സ്ഥാനാർഥിയുടെ അമ്മയെ ആദരിച്ച് പ്രിയങ്ക ഗാന്ധി

eiWJDFQ23940

 

വെഞ്ഞാറമൂട്: തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വെഞ്ഞറമൂട്ടിൽ പ്രിയങ്ക ഗാന്ധി എത്തി. നെടുമങ്ങാട്, വാമനപുരം, വർക്കല, ആറ്റിങ്ങൽ എന്നി നിയമസഭ മണ്ഡലങ്ങളിലെ യു ഡി എഫ് സ്ഥാനാർഥികളുടെ പ്രചരണ യോഗത്തിലാണ് പ്രിയങ്ക ഗാന്ധി എത്തിയത്.

സ്ഥാനാർഥികളെ ആദരിക്കുന്ന ചടങ്ങിൽ വെച്ച് ചിറയിൻകീഴ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാ‍ർഥി ബി.എസ്. അനൂപിന്റെ അമ്മയെയും പ്രിയങ്ക ആദരിച്ചു.
തൊഴിലുറപ്പു ജോലി ചെയ്യുന്ന അമ്മയും ബി.എസ്. അനൂപും പ്രചാരണത്തിനിടെ തൊഴിൽ ഇടത്ത് വച്ച് കണ്ടുമുട്ടിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ന് ആ അമ്മയെ വേദിയിൽ പ്രിയങ്ക ഗാന്ധി ഷാൾ അണിയിച്ച് ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!