സിവിൽ സർവീസ് പരീക്ഷയിൽ 150ആം റാങ്ക് നേടിയ പി.എം.മിന്നുവിന് സ്നേഹാദരം

 

പൂവച്ചൽ: സിവിൽ സർവീസ് പരീക്ഷയിൽ നൂറ്റി അമ്പതാം റാങ്ക് നേടിയ പൂവച്ചൽ മുളമൂട് മിന്നു ഭവനിൽ പി.എം.മിന്നുവിന് പൂവച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്നേഹാദരം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥൻ നൽകി.പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.അനൂപ്കുമാർ,കട്ടയ്ക്കോട് തങ്കച്ചൻ,ലിജു സാമുവൽ,ശിശുപാലൻ, ഉമ്മർ ഖാൻ,സുനിൽ കുമാർ,ജോയി,സാവിയോ എന്നിവർ പങ്കെടുത്തു