ഡി.കെ.മുരളി എം.എൽ.എയുടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു

 

വെഞ്ഞാറമൂട്: വാമനപുരം എം.എൽ.എ ഡി.കെ.മുരളിയുടെ മണ്ഡലത്തിലെ പുതിയ ഔദ്യോഗിക ഓഫീസ് വെഞ്ഞാറമൂട് ശ്രീപത്മം ഓഡിറ്റോറിയത്തിന്റെ എതിർവശത്തുള്ള കെട്ടിടത്തിൽ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.

എം.എൽ.എ ഓഫീസ്
04722875050, 2955050

എം.എസ്.
അശോക് കുമാർ
(പെഴ്സണൽ അസിസ്റ്റൻ്റ് )
9447555049

ബി.വി അരുൺ കാന്ത്
(അഡീഷണൽ സ്റ്റാഫ്)
9496038780

എ.ഋഷികേശ്
(അഡീഷണൽ സ്റ്റാഫ്)
9656727034