Search
Close this search box.

ഇടവിളാകം യു.പി.എസ്സിലെ റിട്ടയേഡ് ഹെഡ്മിസ്ട്രസ് സീനത്ത് ബീവിയെ ആദരിച്ചു

eiB0NE098740

 

മംഗലപുരം : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകത്തിന്റെ നേതൃത്വത്തിൽ ഇടവിളാകം യു.പി.എസ്- ലെ റിട്ടെയിഡ് ഹെഡ്മിസ്ട്രസ് സീനത്ത് ബീവിയെ വീട്ടിൽ ചെന്ന് ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി.ലൈല, പള്ളിപ്പുറം ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!