Search
Close this search box.

സ്വർണക്കടയിൽ പടക്കമെറിഞ്ഞ് കവർച്ച, ഒരാൾ അറസ്റ്റിൽ

eiC5OL922998

 

കഠിനംകുളം : സ്വർണക്കടയിൽ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം ഉണ്ടാക്കി മോഷണം നടത്തിയ കേസിൽ ഒളിവിൽപ്പോയ പ്രതി പിടിയിൽ.
പാച്ചല്ലൂർ കരിങ്കടമുകൾ ശാസ്താമിരുപ്പു വീട്ടിൽ രതീഷാണ് പിടിയിലായത്. ചാന്നാങ്കര തെറ്റികുഴി തയ്യാമുക്ക് സുരേഷ് ഭവനിൽ സുരേഷിന്റെ സ്വർണക്കടയിലാണ് മോഷണം നടത്തിയത്. കഠിനംകുളം എസ്.എച്ച്.ഒ. അൻസാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!