കരവാരത്ത് സൗജന്യ തേനീച്ച പരിപാലന ക്ലാസ്

 

കരവാരം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും ഹോർട്ടികോർപ്പിന്റെയും ആർ.എസ്.ജി.ബി കിപ്പിംഗ് സെന്ററിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ തേനീച്ച പരിപാലന ക്ലാസ് 2021 സെപ്റ്റംബർ 28, 29,30 തീയതികളിലായി നടത്തുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്ക് ആയിരിക്കും പ്രവേശനം. ക്ലാസിൽ പങ്കെടുക്കുന്നവർക്ക് തേനീച്ചക്കൂടും മറ്റും 40% സബ്സിഡി നിരക്കിൽ ലഭിക്കും.

രജിസ്ട്രേഷനും മറ്റുമായി ബന്ധപ്പെടേണ്ട നമ്പർ :
94 95 52 18 11