Search
Close this search box.

മേൽതോന്നയ്ക്കൽ വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർക്ക് സസ്‌പെൻഷൻ

ei1ZQZD79527

 

മന്ത്രിസഭയേയും റവന്യൂ മന്ത്രിയേയും ആക്ഷേപിക്കുന്നതരത്തിൽ നവമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് തിരുവനന്തപുരം മേൽതോന്നയ്ക്കൽ വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ ആർ. വിനോദിനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!