Search
Close this search box.

റബ്ബർ ടാപ്പിംഗ് മെഷീൻ പ്രവർത്തന പരിചയപ്പെടുത്തൽ

ei61YDV37412

 

കല്ലമ്പലം: മണമ്പൂർ – ഒറ്റൂർ റബർ ഉത്പാദക സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ചാത്തമ്പാറ – പറങ്കിമാംവിളയിൽ റബ്ബർ ബോർഡ് നടത്തി വരുന്ന ഹ്രസ്വകാല ടാപ്പിംഗ് പരിശീലനത്തിൻ്റെ സമാപന ദിവസമായ 8-9-2021 ബുധനാഴ്ച റബർ ബോർഡ് അംഗീകരിച്ച റബ്ബർ ടാപ്പിംഗ് മെഷീൻ്റെ പ്രവർത്തനം കർഷകർക്ക് പരിചയപ്പെടുത്തും. യന്ത്രത്തിൻ്റെ പ്രവർത്തനം നേരിട്ട് അറിയുവാൻ താൽപര്യമുള്ള കർഷകർ റബറുൽപാദക സംഘം പ്രസിഡൻ്റിനെയോ സെക്രട്ടറിയെയോ ബന്ധപ്പെടുക. ഫോൺ.9895628635, 83010 83656

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!