Search
Close this search box.

ശാസ്തവട്ടം സഹൃദയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

eiVCSIV98518

 

മംഗലപുരം: മംഗലപുരം ഗ്രാമപഞ്ചായത്ത് ശാസ്തവട്ടം സഹൃദയ റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വി.ശശി എംഎൽഎ ആദരിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ചന്ദ്രസേനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം, വൈസ് പ്രസിഡന്റ് മുരളീധരൻ, മംഗലപുരം സിഐ എച്ച്.ഐ സജീഷ്, പഞ്ചായത്ത് അംഗങ്ങളായ വി.അജി കുമാർ,അരുൺകുമാർ, റസിഡൻസ് ഭാരവാഹികളായ തോന്നയ്ക്കൽ മുഹമ്മദ്, എസ്.എം.രാജേഷ്, ശ്രീകണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!