നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

 

ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച്ച രാത്രി 7 മണിയോടെ നെല്ലിമൂട് ഇടത്ത്വാ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അയിലം നെല്ലിമൂട് പൂവങ്കോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭാസി – ആശ ദമ്പതികളുടെ മകൻ സുബിൻ (ഉണ്ണിക്കുട്ടൻ, 24) ആണ് മരിച്ചത്.

ആറ്റിങ്ങൽ ഓൺലൈൻ ഫേസ്ബുക് പേജ് അഡ്മിൻസിൽ ഒരാളാണ് സുബിൻ