കല്ലറ സ്വദേശിനി വിസ്മയയ്ക്ക് എം.എസ്.സി ബയോഡൈവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്

കല്ലറ :കല്ലറ സ്വപ്ന നിവാസിൽ പരേതയായ സ്വപ്ന(മിനി) യുടേയും ആറ്റിങ്ങൽ കരിച്ചയിൽ വിജയൻ്റേയും മകൾ വിസ്മയയ്ക്ക് കേരള സർവ്വകലാശാല എം.എസ്.സി ബയോഡൈവേഴ്സിറ്റിയിൽ ഒന്നാം റാങ്ക്. ഫെബ്രുവരിയിൽ കോവിഡ് ബാധിച്ചാണ് സ്വപ്ന മരണപ്പെട്ടത്.