Search
Close this search box.

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ സാഗി പദ്ധതി

eiPV8ML62190

 

പള്ളിച്ചൽ : പാർലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കൽ പരിപാടിയായ ‘സൻസദ് ആദർശ് ഗ്രാമ യോജന’ (സാഗി) പ്രകാരമുള്ള പദ്ധതികൾക്ക് പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്തിൽ തുടക്കം കുറിച്ചു. ജോൺ ബ്രിട്ടാസ് എം.പി.യാണ് പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്തിനെ ഏറ്റെടുത്ത് നാമനിർദ്ദേശം ചെയ്തത്.പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആദ്യ യോഗത്തിൽ ജോൺ ബ്രിട്ടാസ് എം.പി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!