Search
Close this search box.

വെമ്പായത്ത് പാറയുമായി വന്ന ലോറി തലകീഴായി മറിഞ്ഞു

eiX3HGU2792

വെമ്പായം :വെമ്പായത്ത് പാറയുമായി വന്ന ലോറി തലകീഴായി മറിഞ്ഞു. വെമ്പായം തേക്കട ഷാഹുൽ ഹമീദ് റോഡിൽ രാത്രി 12 മണിയോടെയായിരുന്നു അപകടം.തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നു റോഡ് പണിക്കായി പാറയുമായി വന്ന ലോറിയാണ് തലകീഴായി മറിഞ്ഞത് ഈ റോഡിന്റെ ടാറിങ് ജോലിയും വശങ്ങൾ കരിങ്കല്ലുകൊണ്ട് കെട്ടുന്ന ജോലിയും നടന്നുവരികയായിരുന്നു.ഇതിനായുള്ള പാറ കൊണ്ട് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.വശം ഇടിഞ്ഞു ലോറി മറിയുകയായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാർ വാഹനത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!