Search
Close this search box.

കെഎഎസ് പരീക്ഷയിൽ 50 ആം റാങ്ക് നേടിയ ബിജിമോളെ പികെഎസ് ആദരിച്ചു

eipng6717271

കിഴുവിലം : കെഎഎസ്സിന് 50ആം റാങ്ക് കരസ്ഥമാക്കിയ ബിജിമോൾ. കെ. ബിക്ക് പികെഎസ് കിഴുവിലം മേഖല കമ്മിറ്റിയുടെ ആദരിക്കൽ ചടങ്ങ് പികെഎസ് ഏര്യാ സെക്രട്ടറി സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. 5ആം വാർഡ് മെമ്പർ പ്രസന്ന, പികെഎസ് മേഖല സെക്രട്ടറി ശ്യാം പ്രസാദ്, പികെഎസ് കാട്ടുംപുറം യൂണിറ്റ് സെക്രട്ടറി സാജൻ, പ്രസിഡന്റ്‌ ജിജിൻ, സുനിൽ കുമാർ, പികെഎസ് വെള്ളൂർക്കോണം യൂണിറ്റ് അംഗം ജോഷി തുടങ്ങിയവർ അഭിനന്ദനങ്ങൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!