Search
Close this search box.

‘മരക്കാർ അറബിക്കടലിന്റെ സിംഹം’: റിലീസ് ദിനത്തിൽ വർക്കലയിൽ അർദ്ധരാത്രി 12 മണി മുതൽ ഫാൻസ് ഷോ.

eiDNKBB54392

 

മോഹൻലാലിന്റെ ബ്രഹ്മാണ്ഡ സിനിമ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’  ചിത്രത്തിനു വർക്കലയിലും അർദ്ധരാത്രി 12 മണി മുതൽ ഫാൻസ് ഷോ.
100 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന മരക്കാർ ഡിസംബർ 2 നു ലോകമെമ്പാടും റിലീസ്‌ ചെയ്യും.സിനിമക്ക് വമ്പൻ വരവേൽപ്പ് ആണ് കേരളത്തിൽ ആകെ മോഹൻലാൽ ഫാൻസ് ഒരുക്കുന്നത്. വർക്കലയിൽ വിമല , എസ്.ആർ തിയറ്ററുകളിൽ റിലീസ് ദിവസം അർധരാത്രി 12 മണിക്ക് , പുലർച്ചെ 3.30 നും രാവിലെ 6.30 നും സ്‌പെഷ്യൽ ഫാൻസ് ഷോകൾ ഉണ്ടായിരിക്കുമെന്ന് മോഹൻലാൽ ഫാൻസ് ഭാരവാഹികൾ അറിയിച്ചു.
ഫാൻസ് ഷോ ടിക്കറ്റുകൾക്കായി 9995780606 , 9746429204 എന്നീ നമ്പറുകൾക്കായി ബന്ധപ്പെടാവുന്നതാണ്..

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!