Search
Close this search box.

വെഞ്ഞാറമൂട് മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ .

eipngKL72952

 

വെഞ്ഞാറമൂട് മേഖലയിൽ വ്യാപക മണ്ണിടിച്ചിൽ പേരുമല ചക്കക്കാടിൽ സമീപത്തെ വീടിന്റെ മതിലിടിഞ്ഞുവീണ് കരിമ്പുവിള തടത്തരികത്ത് വീട്ടിൽ പത്മാലയന്റെ രണ്ട് ആടുകൾ ചത്തു. പുല്ലമ്പാറ പഞ്ചായത്തിലെ തേമ്പാംമൂട്ടിൽ മാത്രം നാലിടത്ത് മണ്ണിടിഞ്ഞു. മുഷാദ്, കക്കുടി സലിം, ശ്രീനി എന്നിവരുടെ വീടുകളുടെ ഉയരമുള്ള പാർശ്വഭിത്തികൾ ഇടിഞ്ഞുവീണു. മൊബൈൽ ടവറിന്റെ പാർശ്വഭിത്തികളും തകർന്ന് റോഡിലേക്കു വീണു. ഇരുപതിലധികം സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!